സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിനുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതം. പ്രചാരണത്തിനുള്ള പെരുമാറ്റച്ചട്ടം കര്‍ശനമാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍.

സംസ്ഥാനത്ത് തദ്ദേശ  തിരഞ്ഞെടുപ്പിനുള്ള നാമ നിര്‍ദേശ പത്രിക സമര്‍പ്പണം പുരോഗമിക്കുന്നു. ഈ മാസം 21  വരെയാണ് പത്രികാ നൽകാനാവുക. 1,199 തദ്ദേശ സ്ഥാപനങ്ങളിലെ  23,576 വാര്‍ഡുകളിലേക്ക് അടുത്ത മാസം 9, 11 തീയതികളില്‍ രണ്ട് ഘട്ടങ്ങളായാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ 13 ന് നടക്കും. 

Post a Comment

Previous Post Next Post