സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാ൯ നാളെ കൂടി അവസരം.

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാ൯ നാളെ കൂടി അവസരം. കഴിഞ്ഞ മാസം 25 ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്ത, അർഹരായവര്‍ക്കാണ് പട്ടികയിൽ പേര് ചേർക്കാന്‍  ഇന്നും നാളെയും കൂടി അവസരം നല്‍കിയത്.


Post a Comment

Previous Post Next Post