സ്ത്രീകൾക്ക് അതിവേഗ സഹായം ഉറപ്പാക്കുന്നതിനായി ദേശീയ വനിതാ കമ്മീഷൻ പുതിയ ഹെൽപ്പ്‌ലൈൻ നമ്പർ ആരംഭിച്ചു. 1 4 4 9 0 എന്ന ടോൾ ഫ്രീ നമ്പര്‍ ഇനി മുതല്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിന് 24 മണിക്കൂറും പ്രവര്‍ത്തനസജ്ജമായിരിക്കും. കമ്മീഷന്‍റെ നിലവിലുള്ള ഹെൽപ്പ്‌ലൈനുമായി ബന്ധിപ്പിച്ചിരിക്കുന്ന ഈ നമ്പര്‍ തിരികെ വിളിക്കാവുന്ന ഷോർട്ട് കോഡായും പ്രവര്‍ത്തിക്കും.
Post a Comment