സൂപ്പർ ലീഗ് കേരള ഫുട്ബോളില്‍ ഇന്ന് മലപ്പുറം ഫുട്ബോൾ ക്ലബും തൃശൂർ മാജിക് എഫ്.സിയും ഏറ്റുമുട്ടും.
byNews Desk—0
സൂപ്പർ ലീഗ് കേരള ഫുട്ബോളില്‍ ഇന്ന് മലപ്പുറം ഫുട്ബോൾ ക്ലബ് - തൃശൂർ മാജിക് എഫ് സിയെ നേരിടും. രാത്രി 7.30 ന് മഞ്ചേരിയിലാണ് മത്സരം. ഇന്നലെ നടന്ന ഉദ്ഘാടന മത്സരത്തില്‍ ഫോഴ്സ കൊച്ചിക്കെതിരെ കാലിക്കറ്റ് എഫ്.സിക്ക് ജയം.
Post a Comment