കേരളം രാജ്യത്തെ ആദ്യ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായതിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ തിരുവനന്തപുരത്ത് നിര്‍വഹിക്കും. സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങില്‍ ചലച്ചിത്ര താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി, കമൽഹാസൻ തുടങ്ങിയവര്‍ മുഖ്യാതിഥികളാവും. 2021 മുതല്‍ ആരംഭിച്ച സുദീര്‍ഘമായ പ്രക്രിയയിലൂടെയാണ് സംസ്ഥാന സര്‍ക്കാര്‍ ഈ ലക്ഷ്യം കൈവരിച്ചതെന്ന് മന്ത്രി എം ബി രാജേഷ് അറിയിച്ചു.
Post a Comment