അഖിലേന്ത്യ ജനാധി പത്യ മഹിള അസോസിയേഷൻ പയ്യോളി ഏരിയ കമ്മിറ്റി യുടെ നേതൃത്വത്തിൽ പാലസ്തീൻ ഐക്യദാർഡ്യ സദസും സിഗ്നേച്ചർ ക്യാമ്പയിനും നന്തി ടൗണിൽ സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റി യംഗ പി. ഉഷാദേവി സദസ് ഉത്ഘാടനം ചെയ്തു. ജില്ലാ പ്രസി ഡൻ്റ് ഡി. ദീപ . പി.കെ.ഷീജ ഉഷവളപ്പിൽ സംസാരിച്ചു ഒലീന പ്രതി ജ്ഞ ചൊല്ലി - എം.പി. അഖില സ്വഗതവും ശ്രുതി അധ്യക്ഷയുമായി - ശ്രീലത നന്ദി പ്രകാശിപ്പിച്ചു
Post a Comment