രസതന്ത്രത്തിനുള്ള 2025 ലെ നൊബേൽ സമ്മാനം മൂന്ന് ശാസ്ത്രജ്ഞർ പങ്കിട്ടു.

രസതന്ത്രത്തിനുള്ള 2025 ലെ നൊബേൽ സമ്മാനം മൂന്ന് ശാസ്ത്രജ്ഞർ പങ്കിട്ടു. അമേരിക്കയിൽ നിന്നുള്ള  ഒമർ എം. യാഘി , ജാപ്പനീസ് രസതന്ത്രജ്ഞന്‍ സുസുമു കിറ്റഗാവ, ഓസ്‌ട്രേലിയയിൽ നിന്നുള്ള റിച്ചാർഡ് റോബ്‌സൺ  എന്നിവര്‍ക്കാണ് പുരസ്കാരം.   മെറ്റൽ-ഓർഗാനിക്  ഫ്രെയിംവര്‍ക്കുമായി ബന്ധപ്പെട്ട കണ്ടെത്തലുകളാണ് പുരസ്കാരം നേടിക്കൊടുത്തത്.


Post a Comment

Previous Post Next Post