HomeBalussery അരിപ്പാറയിൽ ഒഴുക്കിൽപ്പെട്ട് കൂട്ടാലിട പാത്തിപ്പാറ സ്വദേശി മരിച്ചു. byDev —September 12, 2025 0 തിരുവമ്പാടി : അരിപ്പാറയിൽ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു. കൂട്ടാലിട പാത്തിപ്പാറ സ്വദേശി കൊച്ചുവീട്ടിൽ ജസ്റ്റിൻ (26) ആണ് മരിച്ചത്.കൊച്ചു വീട്ടിൽ വിൽസൺ, സിനി ദമ്പതികളുടെ മകനാണ്. സഹേദരങ്ങൾ: ജോബിൻ , ജെയിസ്
Post a Comment