കൊയിലാണ്ടി മാര്‍ക്കറ്റിന് സമീപം അജ്ഞാതന്‍ തൂങ്ങിമരിച്ച നിലയില്‍.

കൊയിലാണ്ടി മാര്‍ക്കറ്റ് പരിസരത്തുള്ള കെട്ടിടത്തില്‍ അജ്ഞാതന്‍ തൂങ്ങിമരിച്ച നിലയില്‍. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്. ഏതാണ്ട് അന്‍പത് വയസ് പ്രായംതോന്നുന്ന പുരുഷന്റേതാണ് മൃതദേഹം.

Post a Comment

Previous Post Next Post