കാപ്പാട് : വി കെയർ ചേമഞ്ചേരിയുടെ നേതൃത്വത്തിൽ പാണക്കാട് പൂക്കോയതങ്ങൾ ഹോസ്പിസ് യൂണിറ്റ് ഹോം കെയർ വളണ്ടിയർ മാരുടെയും കമ്മിറ്റി അംഗങ്ങളുടെയും ഫാമിലി മീറ്റ് ശാദി മഹലിൽ നടന്നു. മുൻ മന്ത്രി പി കെ കെ ബാവ സാഹിബ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ വെ ങ്ങളം റഷീദ് അധ്യക്ഷത വഹിച്ചു.
ജില്ല മുസ്ലിം ലീഗ് ജനറൽ സെക്രെട്ടറി ടി ടി ഇസ്മായിൽ. പി ടി എച്ച് സ്റ്റേറ്റ് കോ ഓഡിനേറ്റർ ഡോക്ടർ എം എ അമീർ അലി. ചേ മഞ്ചേരി സെൻ ലൈഫ് ആശ്രമം ഡയറക്ടർ വി കൃഷ്ണ കുമാർ. ഇന്റർ നാഷണൽ കോച്ച് മെന്റർ ഷഫീക് കാത്തറമ്മൽ ക്ലാസ്സ് എടുത്തു. ഏ പി റഷീദ് ഖത്തർ ടി കെ ബഷീർ ദുബൈ ഇ കെ.മുസ്തഫ ഷാർജ
. ആലികോയ പൂക്കാട് ഇ സ്സത്ത് ഖാദർ ബിസ്മി കാദർ തെക്കാട്ട് അബ്ദു റഹിമൻ വി.ശരീഫ് മാസ്റ്റർ കെ കെ മുഹമ്മദ് ടി എം. ലത്തീഫ് ഹാജി സൗദ മൂസ്സ ഷൗക്കി ഫൈസൽ എന്നിവർ സംസാരിച്ചു. അംഗങ്ങളു ടെ സർഗ്ഗ സംഗമം നടന്നു
വിവിധ മേഖലയിലെ പ്രമുഖ വ്യക്തികളെ ചടങ്ങിൽ ആദരിച്ചു. കൺവീനർ എംപിമൊയ്‌തീൻ കോയ സ്വാഗതവും ആലി കോയ തെക്കെയിൽ നന്ദി പറഞ്ഞു
Post a Comment