അതിക്രമങ്ങൾക്കെതിരെ പരാതിപ്പെടാൻ സ്കൂൾ വിദ്യാർത്ഥികൾക്ക് സുരക്ഷാ മിത്രം പദ്ധതിയുമായി സംസ്ഥാന സർക്കാർ.

ബന്ധുക്കളിൽ നിന്ന് ദുരനുഭവങ്ങൾ നേരിടുന്ന സ്കൂൾ വിദ്യാർത്ഥികളെ കണ്ടെത്തി സംരക്ഷണം നൽകാന്‍  സുരക്ഷാ മിത്രം പ്രത്യേക കർമ്മപദ്ധതിക്ക് രൂപം നൽകി  പൊതുവിദ്യാഭ്യാസ വകുപ്പ്.  കുട്ടികൾക്ക് സുരക്ഷിതമായി പരാതികൾ അറിയിക്കാൻ എല്ലാ സ്കൂളുകളിലും 'ഹെൽപ് ബോക്സ്' സ്ഥാപിക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

Post a Comment

Previous Post Next Post