കോഴിക്കോട് ജില്ലയിലെ കോളേജ്
വിദ്യാർഥികൾക്കുവേണ്ടി തനിമ കലാ സാഹിത്യ വേദി കോഴിക്കോട് ജില്ല നാടക സ്ക്രിപ്റ്റ് മത്സരം സംഘടിപ്പിക്കുന്നു.
സാമൂഹ്യ പ്രധാനമായ വിഷയങ്ങളിൽ ഊന്നിയാണ് രചന നിർവ്വഹിക്കേണ്ടത്. ഒരാൾക്ക് ഒരു എൻട്രി മാത്രം. രചന ഏഴ് ഫുൾസ്കാപ്പ് പേജിൽ കവിയരുത്. സ്ഥാപന അധികാരികളുടെ സാക്ഷ്യപത്രം എൻട്രിക്കൊപ്പം അയക്കണം.
പേജിൻ്റെ ഒരു ഭാഗത്ത് ടൈപ്പ് ചെയ്ത സൃഷ്ടിയുടെ മുന്ന് കോപ്പികൾ വീതം
സെപ്തംബർ 20നകം ജില്ല ജനറൽ സെക്രട്ടറി, തനിമ കലാ സാഹിത്യ വേദി , കാലിക്കറ്റ് ഹൗസ്, സഹകരണ ഹോസ്പിറ്റലിന് സമീപം. എരഞ്ഞിപ്പാലം കോഴിക്കോട് 673006. എന്ന വിലാസത്തിൽ അയക്കുക. Mob: 9946643909, 9526658175.
Post a Comment