തദ്ദേശതെരഞ്ഞെടുപ്പിനുള്ള വോട്ടർപ്പട്ടികയിൽ പേര് ചേർക്കാന്‍ ഇനി നാലു ദിവസം കൂടി. ഇതുവരെ അപേക്ഷ നല്‍കിയത് പത്തുലക്ഷത്തിലേറെ പേര്‍.

കേരളത്തില്‍ തദ്ദേശതെരഞ്ഞെടുപ്പിനുള്ള വോട്ടർപ്പട്ടികയിൽ പേര് ചേർക്കാനും തിരുത്താനും ഇനി നാലുദിവസം കൂടി അവസരം. പേര് ഉൾപ്പെടുത്താൻ ഇതുവരെ പത്തുലക്ഷത്തിലേറെ പേര്‍ അപേക്ഷ നല്‍കി. ഈ മാസം  30ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. 


Post a Comment

Previous Post Next Post