കോഴിക്കോട്ട് ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മരംവീണു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്.

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന കാറിന്മു കളിലേക്ക് മരം വീണ് അപകടം. കുന്നമംഗലം മുക്കം റോഡിലെ ചെത്തുകടവിലാണ് അപകടം നടന്നത്. കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല. തുരങ്കപാതയുടെ നിർമാണ പ്രവൃത്തി ഉദ്ഘാടനം ചെയ്യാനായി മുഖ്യമന്ത്രി പിണറായി വിജയൻ കടന്നുപോയ പാതയിലാണ് മരംവീണത്. റോഡിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു.

Post a Comment

Previous Post Next Post