സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിക്കുന്ന വർണപ്പകിട്ട് ട്രാൻസ്ജെൻഡർ ഫെസ്റ്റിന് ഇന്ന് കോഴിക്കോട് തുടക്കം. മൂന്ന് ദിവസം നീളുന്ന കലോത്സവത്തിന്‍റെ ഔദ്യോഗിക ഉദ്ഘാടനം മന്ത്രി ആര്‍ ബിന്ദു വൈകുന്നേരം നിർവഹിക്കും. വര്‍ണ്ണപ്പകിട്ടിന്‍റെ ഭാഗമായുള്ള ചലച്ചിത്രോത്സവത്തിന് ഇന്ന് കൈരളി തീയേറ്ററില്‍ തുടക്കമായി.
Post a Comment