HomeKerala ഓണത്തിന്റെ വരവറിയിച്ച് നാളെ അത്തം. byDev —August 25, 2025 0 ഓണത്തിന് കേരളത്തിലേക്ക് പൂക്കൾ എത്തിക്കാൻ അയൽ സംസ്ഥാനങ്ങളിലെ പൂപ്പാടങ്ങൾ ഒരുങ്ങി. ഓണക്കാലം തമിഴ്നാട്ടിലെയും കർണാടകയിലെയും പൂ കർഷകർക്ക് ചാകരക്കാലമാണ്. വിവാഹ സീസൺ കൂടി കണക്കിലെടുത്ത് ഇപ്പോൾ തന്നെ വിപണിയിൽ പൂവില ഉയർന്നു തുടങ്ങി.
Post a Comment