കൂട്ടാലിട : ജീവകാരുണ്യ പ്രവർത്തന രംഗത്തും വിദ്യാദ്യാസ രംഗത്തും കോട്ടൂർ പഞ്ചായത്തിലെ എല്ലാ വാർഡുകളിലും ഒട്ടേറെ പ്രവർത്തനങ്ങൾ കാഴ്ച്ച വെച്ച് വരുന്ന കോട്ടൂർ നവജീവൻ എജുക്കേഷണൽ എൻ്റ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ഓഫീസ് ഉദ്ഘാടനം നാളെ വൈകുന്നേരം 3 മണിയ്ക്ക് കൂട്ടാലിടയിൽ (3-8 -2025 ) എം കെ രാഘവൻ എം പി നിർവ്വഹിക്കും. കൂടാതെ കിടപ്പ് രോഗികൾക്കാവശ്യമായിട്ട് ഉദാരമതികൾ സംഭാവന ചെയ്ത വീൽ ചെയർ , എയർ ബെഡ് തുടങ്ങിയ സാധനങ്ങളും ചടങ്ങിൽ എം പി ഏറ്റുവാങ്ങും.
Post a Comment