അമേരിക്കയിലേക്കുള്ള തപാൽ സേവനങ്ങൾ ഈ മാസം 25 മുതല്‍ താൽക്കാലികമായി നിർത്തിവെച്ച് ഇന്ത്യ. 800 ഡോളർ വരെ വിലയുള്ള സാധനങ്ങൾക്കുണ്ടായിരുന്ന ഡ്യൂട്ടി-ഫ്രീ ഇളവ് പിൻവലിക്കാനുള്ള അമേരിക്കയുടെ ഉത്തരവിനെതുടർന്നാണ് തപാല്‍ വകുപ്പിന്‍റെ തീരുമാനം. ഇതിനകം ബുക്ക് ചെയ്തതും യുഎസിലേക്ക് അയയ്ക്കാൻ കഴിയാത്തത്തുമായ
വസ്തുക്കളിന്‍ന്മേൽ ഉപഭോക്താക്കൾക്ക് റീഫണ്ട് തേടാവുന്നതാണ്.
Post a Comment