കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന് കീഴിൽ തിരുവനന്തപുരം കാര്യവട്ടം LNCPE യിലെ പുതിയ മെഡിക്കൽ സെന്ററിൻ്റെ ഉദ്ഘാടനം നാളെ രാവിലെ കേന്ദ്ര കായിക സഹമന്ത്രി രക്ഷാ നിഖിൽ ഖഡ്സെ നിർവ്വഹിക്കും. മികച്ച കായികതാരങ്ങൾ, പരിശീലകർ തുടങ്ങിയവരെ കേന്ദ്ര സഹമന്ത്രി ആദരിക്കും. കളരിപ്പയറ്റ്, തായ്‌ക്വോണ്ടോ, യോഗ, വോളിബോൾ എന്നിവയുടെ പ്രദർശവും ഉണ്ടാകും. തിരുവനന്തപുരം ഗോൾഫ് ക്ലബും മന്ത്രി സന്ദർശിക്കും.
Post a Comment