കേരളത്തില്‍ ശക്തമായ മഴ മുന്നറിയിപ്പ്. എട്ടു ജില്ലകളിൽ ഇന്നും നാളെയും മഞ്ഞ ജാഗ്രത. കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മറ്റെന്നാള്‍ വരെ മത്സ്യബന്ധനത്തിന് വിലക്ക്.

കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യത. എട്ടു  ജില്ലകളിൽ കേന്ദ്രകാലാവസ്ഥാ വകുപ്പ് ഇന്നും നാളെയും മഞ്ഞ ജാഗ്രത നല്‍കി. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മറ്റെന്നാൾ വിവിധ ജില്ലകളില്‍ ഓറഞ്ച് ജാഗ്രത നല്‍കിയിട്ടുണ്ട്. കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഈ മാസം 25 വരെ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി. 

Post a Comment

Previous Post Next Post