പി.എസ്.സി. നാളെ നടത്തുവാൻ നിശ്ചയിച്ചിട്ടുള്ള പരീക്ഷ മാറ്റി വെച്ചു.


പി.എസ്.സി. നാളെ (2025 ജൂലൈ 23 ബുധനാഴ്ച) നടത്തുവാൻ നിശ്ചയിച്ചിട്ടുള്ള പൊതുമരാമത്ത്/ജലസേചന വകുപ്പുകളിലെ സെക്കന്റ് ഗ്രേഡ് ഓവർസിയർ/ഡ്രാഫ്റ്റ്സ്‌മാൻ (സിവിൽ) (നേരിട്ടുളള നിയമനം - കാറ്റഗറി നമ്പർ 8/2024), ജലസേചന വകുപ്പിലെ സെക്കൻ്റ് ഗ്രേഡ് ഓവർസിയർ/ഡ്രാഫ്റ്റ്സ്‌മാൻ (സിവിൽ) (പട്ടിക വർഗ്ഗക്കാർക്കു മാത്രം - കാറ്റഗറി നമ്പർ 29 3/2024), കേരള സംസ്ഥാന പട്ടിക ജാതി/പട്ടിക വർഗ്ഗ വികസന കോർപ്പറേഷനിലെ ട്രേസർ (നേരിട്ടുളള നിയമനം, കാറ്റഗറി നമ്പർ - 736/2024) തസ്‌തികകളിലേക്കുളള പരീക്ഷ മാറ്റിവച്ചിരിക്കുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്. എന്നാൽ പ്രസ്തു‌ത ദിവസം നടത്തുവാൻ നിശ്ചയിച്ചിട്ടുള്ള അഭിമുഖങ്ങൾക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.

Post a Comment

Previous Post Next Post