ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ നാളെ കേരളത്തിൽ എത്തും. ഗുരുവായൂർ ക്ഷേത്രത്തിൽ ദര്‍ശനം നടത്തും.

ഉപരാഷ്ട്രപതി  ജഗ്ദീപ് ധൻഖർ നാളെ കേരളത്തിൽ എത്തും. തിങ്കളാഴ്ച അദ്ദേഹം ഗുരുവായൂർ ക്ഷേത്രത്തിൽ  ദര്‍ശനം നടത്തും. ഇതിനോട് അനുബന്ധിച്ച് തിങ്കളാഴ്ച രാവിലെ എട്ടുമുതല്‍ പത്തുവരെ ക്ഷേത്രത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.  കൊച്ചിയിലെ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിലെ വിദ്യാർത്ഥികളുമായും അധ്യാപകരുമായി ഉപരാഷ്ട്രപതി സംവദിക്കും.

Post a Comment

Previous Post Next Post