അയിലക്കാട് അയിനിചിറ കായലില്‍ നീന്താനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

മലപ്പുറം, അയിലക്കാട് അയിനിചിറ കായലില്‍ നീന്താനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തിരൂര്‍  കൂട്ടായി  കോതപറമ്പ്  മഞ്ഞപ്രയകത്ത്  മുഹമ്മദ്ഖൈസിന്റെ മൃതദേഹമാണ് പോലീസും അഗ്നിശമന സേനയും, സിവിൽ ഡിഫൻസും, നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ കണ്ടെത്തിയത്. മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post