പരമ്പരാഗത വൈദ്യശാസ്ത്രത്തെ നിർമിത ബുദ്ധിയിലൂടെ സംയോജിപ്പിക്കുന്നതിൽ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ അംഗീകരിച്ച് ലോകാരോഗ്യ സംഘടന.

പരമ്പരാഗത വൈദ്യശാസ്ത്രത്തെ, നിർമിതബുദ്ധിയിലൂടെ ആയുഷുമായി സംയോജിപ്പിക്കുന്നതിൽ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ അംഗീകരിച്ച് ലോകാരോഗ്യ സംഘടന. പരമ്പരാഗത വൈദ്യശാസ്ത്രത്തെ സാങ്കേതിക വിദ്യയിലൂടെ മുന്നോട്ട് കൊണ്ടു പോകുന്നതിനുള്ള രാജ്യത്തിന്റെ സമർപ്പണത്തിന്റെ തെളിവാണ് ലോകാരോഗ്യ സംഘടനയുടെ അംഗീകാരമെന്ന് കേന്ദ്ര ആയുഷ് സഹമന്ത്രി പ്രതാപ് റാവു ജാദവ് പറഞ്ഞു.

Post a Comment

Previous Post Next Post