കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ ബസ്സുകളുടെ മരണപ്പാച്ചിലിൽ നിരപരാധികളായ ഒരു വീടിൻറെ അത്താണികൾ ആയി മാറേണ്ട ഒട്ടനവധി ആളുകളാണ് ജീവൻ വെടിഞ്ഞത് അപകടങ്ങൾ തുടർക്കഥയാകുന്ന ഈ റൂട്ടിൽ സ്ഥലം എംഎൽഎയും ബന്ധപ്പെട്ട അധികാരികളും ഇനിയും കണ്ടു തുറക്കുന്നില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി നാഷണൽ ജനതാദൾ മുന്നോട്ടു പോകുമെന്ന് നാഷണൽ ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി ചന്ദ്രൻ പൂക്കിണാറമ്പത്ത് അറിയിച്ചു
Post a Comment