റഷ്യയിൽ ശക്തമായ ഭൂകമ്പം. കാംചത്കയിൽ പസഫിക് തീരത്ത് ഇന്ന് പുലർച്ചെയാണ് 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. കടൽത്തീരത്ത് നിന്ന് ഏകദേശം 136 കിലോമീറ്റർ അകലെ 19 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
2011ല്‍ ജപ്പാനിലെ വന്‍ ഭൂകമ്പത്തിന് ശേഷമുള്ള ഏറ്റവും ശക്തമായ ഭൂകമ്പമാണിത്.ദുരന്തത്തെ തുടർന്ന് റഷ്യയുടെയും ജപ്പാന്റെയും യു എസിന്റെയും ചില ഭാഗങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Post a Comment