രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പിന് മുന്നോടിയായി വ്യക്തിഗത വിവരങ്ങൾ സമർപ്പിക്കുന്നതിന് പ്രത്യേക വെബ് പോർട്ടൽ സജ്ജമാക്കും.

രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പിന് മുന്നോടിയായി വ്യക്തിഗത വിവരങ്ങൾ സമർപ്പിക്കുന്നതിന് പ്രത്യേക വെബ് പോർട്ടൽ നിലവിൽ വരുന്നു. 2027-ൽ നടക്കുന്ന സെൻസസിന്‍റെ രണ്ട് ഘട്ടങ്ങളിലും ഈ പോർട്ടൽ ലഭ്യമാകും. രാജ്യത്ത് ആദ്യമായി നടക്കുന്ന ഡിജിറ്റൽ സെൻസസ് ആയിരിക്കും ഇതെന്ന് Registrar General and Census Commissioner of India സമൂഹമാധ്യമ പോസ്റ്റിൽ അറിയിച്ചു. ഇംഗ്ലീഷിലും  ഹിന്ദിയിലും  മറ്റ് പ്രാദേശിക ഭാഷകളിലും ലഭിക്കുന്ന മൊബൈൽ ആപ്പിലൂടെയായിരിക്കും വിവരങ്ങൾ ശേഖരിക്കുന്നത്. 


Post a Comment

Previous Post Next Post