കക്കയം പഞ്ചവടിപാലത്തിന് താഴെ കുളിക്കുന്നതിടയിൽ ഒഴുക്കിൽപ്പെട്ട യുവാവിനെ കണ്ടെത്താൻ കഴിഞ്ഞില്ല. ബാലുശ്ശേരി വട്ടോളി സ്വദേശി അശ്വിൻ ( 30) എന്ന ചെറുപ്പക്കാരനാണ് ഒഴുക്കിൽ പെട്ടത്. ശക്തമായ അടിയൊഴുക്കുള്ള പുഴയിൽ നാട്ടുകാരും ഫയർഫോഴ്സും തിരച്ചിൽ നടത്തിയിരുന്നു. കനത്ത മഴയെതുടർന്ന്
ഇന്നത്തെ തിരച്ചിൽ നിർത്തി. ഇനി നാളെ രാവിലെ 7 ന് തിരച്ചിൽ തുടരും .
Post a Comment