ഇന്ന് കര്‍ക്കടകം ഒന്ന്. രാമായണ പാരായണത്തിന്റെയും, നാലമ്പല ദര്‍ശനത്തിന്റെയും ഭക്തി സാന്ദ്രമായ 31 ദിനരാത്രങ്ങള്‍ക്കാണ് തുടക്കമായത് . സംസ്ഥാനത്തുടനീളം നാലമ്പല ദര്‍ശനത്തിനുള്ള ചടങ്ങുകൾ ആരംഭിച്ചു . തൃശൂർ വടക്കുന്നാഥ ക്ഷേത്രത്തിലെ ആനയൂട്ടിന് 63 ആനകള്‍ പങ്കെടുത്തു. കര്‍ക്കടക വാവുബലി ഈ മാസം 24 നാണ്.
Post a Comment