Homekannur കൊട്ടിയൂർ വൈശാഖ മഹോത്സവം ഇന്ന് സമാപിക്കും. byDev —July 04, 2025 0 കണ്ണൂർ കൊട്ടിയൂർ വൈശാഖ മഹോത്സവം ഇന്ന് സമാപിക്കും. തൃക്കലശാട്ടം കഴിയുന്നതോടെ ഒരു മാസ൦ നീണ്ടു നിന്ന വൈശാഖ മഹോത്സവത്തിന് പരിസമാപ്തിയാവു൦. ദർശന കാലയളവിൽ ആയിരക്കണക്കിന് തീർത്ഥാടകരാണ് ക്ഷേത്രത്തിൽ എത്തിയത്.
Post a Comment