എല്ലാവർക്കും ഭൂമി എല്ലാവർക്കും രേഖ എന്ന ആശയത്തിലൂന്നിയുള്ള കേരളത്തിന്റെ ഡിജിറ്റൽ സർവ്വേ രാജ്യത്തിന് മാതൃകയെന്ന് റവന്യൂ മന്ത്രി കെ രാജൻ.

എല്ലാവർക്കും ഭൂമി എല്ലാവർക്കും രേഖ എന്ന ആശയം മുൻനിർത്തി കേരളം നടപ്പിലാക്കിയ ഡിജിറ്റൽ സർവ്വേ രാജ്യത്തിന് മാതൃകയെന്ന് റവന്യൂ മന്ത്രി കെ രാജൻ. മറ്റൊരു സംസ്ഥാനത്തിനും സാധിക്കാത്ത തരത്തിൽ, വേഗത്തിലും സുതാര്യമായും ജനപങ്കാളിത്തത്തോടും കൂടിയാണ് കേരളത്തിൽ ഡിജിറ്റൽ റീസർവേ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒറ്റ ചിപ്പിൽ 14 രേഖകൾ അടങ്ങിയ റവന്യൂ കാർഡ് ജനങ്ങൾക്ക് ഉടൻ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

Post a Comment

Previous Post Next Post