പേരാമ്പ്രയിൽ ബസ് സ്കൂട്ടിയിൽ ഇടിച്ചു യുവാവ് മരിച്ചു.

 പേരാമ്പ്ര കക്കാട് പള്ളിക്ക് സമീപം  ടിവിഎസ് ഷോറൂമിന് അടുത്തായി ബസ് സ്കൂട്ടിയിൽ ഇടിച്ചു  യുവാവ് മരിച്ചു.  ഇന്ന് 4-15 ന് ആണ് അപകടമുണ്ടായത്    കോഴിക്കോട് നിന്ന് പേരാമ്പ്രയിലേക്ക് വരികയായിരുന്ന ഒമേഗ  ബസ്സാണ് അപകടം ഉണ്ടാക്കിയത്

Post a Comment

Previous Post Next Post