തൊഴിൽ ബോധവൽക്കരണ ക്ലാസ്സ്‌ ആരംഭിച്ചു.

കേന്ദ്ര തൊഴിലാളി വിദ്യാഭ്യാസ ബോർഡിന്റെ നേതൃത്തത്തിൽ കോഴിക്കോട് ജില്ലയിലെ വിവിധ പഞ്ചായത്തിൽ തൊഴിൽ ബോധവൽക്കരണക്ലാസ്സ്‌ ആരംഭിച്ചു, കൂത്താളിയിൽ വെച്ച് നടത്തിയ ഉത്ഘാടന ചടങ്ങ് തൊഴിലാളി വിദ്യാഭ്യാസ ബോർഡ്‌ റീജിണൽ ഡയറക്ടർ സുമേഷ് കൊല്ലം ഉത്ഘാടനം ചെയ്തു. 

എൻവി സുനി, രാജൻ കൂത്താളി, സബിത കൂത്താളി എന്നിവർ പ്രസംഗിച്ചു, ഇശ്രാo, ആബ, വിശ്വകർമ്മ, എൻസിഎസ് എന്നീ കാർഡുകൾ സൗജന്യമായി എല്ലാ കേന്ദ്ര ങ്ങളിലും വെച്ച് വിതരണം ചെയ്യുമെന്ന് പരിപാടിയിൽ അറിയിച്ചു.  ഫോൺ 79079873987

Post a Comment

Previous Post Next Post