അസോസിയേഷൻ ഓഫ് ടാക്സ് പ്രാക്ടീഷണേഴ്സ് പേരാമ്പ്ര യൂണിറ്റ് സമ്മേളനം പേരാമ്പ്ര പരിഷത്ത് ഹാളിൽ നടന്നു.

അസോസിയേഷൻ ഓഫ് ടാക്സ് പ്രാക്ടീഷണേഴ്സ് പേരാമ്പ്ര യൂണിറ്റ് സമ്മേളനം പേരാമ്പ്ര പരിഷത്ത് ഹാളിൽ നടന്നു. സമ്മേളനം അസോസിയേഷൻ ഓഫ് ടാക്സ് പ്രാക്ടീഷണേഴ്സ് ജില്ലാ പ്രസിഡന്റ് അജയകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സതീശൻ.വി.കെ, ജില്ലാ ട്രഷറർ ഷാജി ചന്ദ്രൻ, നോർത്ത് സോൺ സെക്രട്ടറി മനോജ് കുമാർ.കെ.കെ, ഇ.ടി. സത്യൻ എന്നിവർ സംസാരിച്ചു.

 പുതിയ ഭാരവാഹികളായി ശ്രീധരൻ.കെ. (പ്രസിഡന്റ്) ജോർജ് ജോസഫ് (സെക്രട്ടറി) സുജാത സത്യൻ (ട്രഷറർ) സർഫ്റാസ് അബ്ദുള്ള (ജോയിന്റ് സെക്രട്ടറി) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.

Post a Comment

Previous Post Next Post