കേരളത്തില്‍ കർക്കടകവാവ് നാളെ.

കേരളത്തില്‍ കർക്കടകവാവ് നാളെ. ബലിതർപ്പണത്തിനുള്ള ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ. നാളെ പുലർച്ചെ 2.30 മുതൽ മറ്റെന്നാള്‍ പുലർച്ചെ 12.42 വരെയാണ് ബലിതർപ്പണ ചടങ്ങുകൾ. സംസ്ഥാനത്തെ പ്രധാന ബലിതര്‍പ്പണ കേന്ദ്രങ്ങളില്‍ തയ്യാറെടുപ്പുകള്‍ ഏറെകുറെ പൂര്‍ത്തിയായി. 


Post a Comment

Previous Post Next Post