ട്രാക്ടർ മറിഞ്ഞ് പുതുപ്പാടി സർക്കാർ സീഡ് ഫാം ജീവനക്കാരൻ ഡ്രൈവർ മരിച്ചു.

കോഴിക്കോട്  താമരശ്ശേരി: പുതുപ്പാടി സ്റ്റേറ്റ് സീഡ് ഫാമിലെ ജീവനക്കാരനായ ട്രാക്ടർ ഡ്രൈവർ കൊട്ടാരക്കോത്ത് വളഞ്ഞപാറ ഹരിദാസൻ (52) ആണ് മരിച്ചത്.

വയൽ ഉഴുന്നുമറി ക്കുന്നതിനിടയിൽ ട്രാക്ടർമറിഞ്ഞാണ് അപകടം. നാട്ടുകാർ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.

രാവിലെ 10.30 ഓടെയാണ് അപകടം, മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്

Post a Comment

Previous Post Next Post