വിദ്യാർത്ഥികളുടെ സുരക്ഷ കണക്കിലെടുത്ത് രാജ്യത്തെ എല്ലാ സിബിഎസ്ഇ സ്കൂളുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ നിർദേശം.

വിദ്യാർത്ഥികളുടെ സുരക്ഷ കണക്കിലെടുത്ത് എല്ലാ സിബിഎസ്ഇ സ്കൂളുകളിലും ഓഡിയോ-വിഷ്വൽ റെക്കോർഡിംഗുള്ള സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ നിർദേശം. പ്രവേശന കവാടങ്ങൾ, ഇടനാഴികൾ, പടികൾ, ക്ലാസ് മുറികൾ, ലാബുകൾ, ലൈബ്രറികൾ, കാന്റീനുകൾ, കളിസ്ഥലങ്ങൾ എന്നിങ്ങനെ ശുചിമുറികൾ ഒഴികെയുള്ള പൊതു ഇടങ്ങളിൽ ക്യാമറകൾ സ്ഥാപിക്കും. ക്യാമറകൾക്ക് തത്സമയ റെക്കോർഡിംഗും കുറഞ്ഞത് 15 ദിവസത്തെ സ്റ്റോറേജ് ബാക്കപ്പും ഉണ്ടായിരിക്കണമെന്നാണ് നിർദേശം.

Post a Comment

Previous Post Next Post