ഗുജറാത്തിലെ വഡോദര ആനന്ദ് ജില്ലകളെ ബന്ധിപ്പിക്കുന്ന ഗംഭീര-മുജ്പൂർ പാലത്തിന്റെ ഒരു ഭാഗം തകർന്നുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. അഞ്ചോളം വാഹനങ്ങൾ മഹിസാഗർ നദിയിലേക്ക് വീണിട്ടുണ്ട് . രാവിലെ ഗതാഗതം കൂടുതൽ ഉള്ള സമയത്താണ് അപകടം ഉണ്ടായത്. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. അപകടം നടക്കുമ്പോൾ നാല് വാഹനങ്ങൾ പാലത്തിൽ ഉണ്ടായിരുന്നു എന്നാണ് പ്രാഥമിക വിവരം.
Post a Comment