അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) നിന്ന് ശുഭാംശു ശുക്ലയും മറ്റ് ആക്സിയം 4 സംഘാംഗങ്ങളും നാളെ (ജൂലൈ 14) മടങ്ങും. ദൗത്യം അവസാനിക്കുന്നതിന് മുന്നോടിയായി ആക്സിയം 4 സംഘത്തിന് നിലയത്തില്‍ വച്ച് എക്സ്പെഡിഷൻ 73 ക്രൂ ഇന്ന് യാത്രയയപ്പ് നൽകും. രാത്രി 7:25-നാണ് വിടവാങ്ങൽ ചടങ്ങ് ആരംഭിക്കുക. ബഹിരാകാശ നിലയത്തിൽ ദീർഘകാല ദൗത്യം നടത്തുന്ന ഏഴ് പേരാണ് എക്സ്പെഡിഷൻ 73-യിലുള്ളത്.
Post a Comment