നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ മണ്ഡലത്തില്‍ ഇന്ന് നിശബ്ദ പ്രചാരണം. നാളെയാണ് വോട്ടെടുപ്പ്. പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്ന് രാവിലെ മുതൽ ചുങ്കത്തറ മാർത്തോമ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.
എല്‍.ഡി.എഫിന്‍റെ എം.സ്വരാജ്, യു.ഡി.എഫിന്‍റെ ആര്യാടന്‍ ഷൗക്കത്ത്, എന്‍.ഡി.എയുടെ മോഹന്‍ ജോര്‍ജ്, സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി.വി അന്‍വര്‍ എന്നിവരാണ് മത്സര രംഗത്തെ പ്രമുഖര്‍. 23 നാണ് വോട്ടെണ്ണല്‍.
Post a Comment