അന്താരാഷ്ട്ര സൈക്കിൾ ദിനത്തോടനുബന്ധിച്ച് കോഴിക്കോട് ബീച്ചിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു. സായി സെൻറർ, മൈ ഭാരത് കോഴിക്കോട്, കാലിക്കറ്റ് ബൈക്കേഴ്സ് ക്ലബ്ബ് എന്നിവ സംയുക്തമായാണ് റാലി സംഘടിപ്പിച്ചത്. മൈ ഭാരത് കേരള ഡയറക്ടർ അനിൽകുമാർ റാലി ഫ്ലാഗ് ഓഫ് ചെയ്തു. ജൂൺ മൂന്നിനാണ് അന്താരാഷ്ട സൈക്കിൾ ദിനം.
Post a Comment