ഇന്ന് ലോക ബാലവേല വിരുദ്ധ ദിനം.

­ഇന്ന് ലോക ബാലവേല വിരുദ്ധ ദിനം.  ബാലവേലയ്ക്കെതിരെ അവബോധം സൃഷ്ടിക്കുന്നതിനാണ് ജൂണ്‍ 12 ലോക ബാലവേല വിരുദ്ധ ദിനമായി ആചരിക്കുന്നത്. "പുരോഗതി വ്യക്തമാണ്, പക്ഷേ ഇനിയും ചെയ്യാനുണ്ട്: ശ്രമങ്ങൾ വേഗത്തിലാക്കാം". എന്നാണ് ഈ വർഷത്തെ ബാലവേല വിരുദ്ധ ദിന പ്രമേയം. 

Post a Comment

Previous Post Next Post