സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഇന്ന് വിരമിക്കും. 1991 ബാച്ച് കേരള കേഡർ ഐ പി എസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം രണ്ട് വര്‍ഷം പോലീസ് മേധാവിയായി സേവനം അനുഷ്ടിച്ചു. വിശിഷ്ടസേവനത്തിന് 2016 ല്‍ രാഷ്ട്രപതിയുടെ പോലീസ് മെഡലും, 2007 ൽ ഇന്ത്യന്‍ പോലീസ് മെഡലും ലഭിച്ചിട്ടുണ്ട്. പുതിയ സംസ്ഥാന പോലീസ് മേധാവിയെ ഇന്ന് പ്രഖ്യാപിച്ചേക്കും.
Post a Comment