ഐപിഎൽ ക്രിക്കറ്റിൽ രണ്ടാം ക്വാളിഫയറില്‍ ഇന്ന് മുംബൈ ഇന്ത്യൻസ്-പഞ്ചാബ് കിംഗ്‌സ് പോരാട്ടം.

ഐപിഎൽ ക്രിക്കറ്റിൽ രണ്ടാം ക്വാളിഫയറില്‍ ഇന്ന്  മുംബൈ ഇന്ത്യൻസ്, പഞ്ചാബ് കിംഗ്‌സുമായി ഏറ്റുമുട്ടും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ രാത്രി 7:30 നാണ് മത്സരം. ഈ മത്സരത്തിലെ വിജയികൾ ചൊവ്വാഴ്ച  നടക്കുന്ന  ഫൈനലിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടും.

Post a Comment

Previous Post Next Post