ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇന്ന് തുടക്കം.

ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്  ഇന്ന് തുടക്കം. ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും തമ്മിലാണ് പോരാട്ടം. ഈ മാസം 15 വരെയാണ് മത്സരം.  ലണ്ടനിലെ ലോഡ്‍സ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് ശേഷം 3.30 ന് കളി ആരംഭിക്കും. 

Post a Comment

Previous Post Next Post