പേവിഷബാധയ്‌ക്കെതിരായ ബോധവത്കരണ ക്ലാസുകൾക്ക് സംസ്ഥാനത്തെ സ്കൂളുകളിൽ നാളെ തുടക്കം.

പേവിഷബാധയ്‌ക്കെതിരെ നാളെ സ്കൂളുകളിൽ കുട്ടികള്‍ക്ക് ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കും. അസംബ്ലി സമയത്ത്, ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് ക്ലാസ്. 

ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകൾ സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജൂലൈ മാസത്തില്‍ അധ്യാപകര്‍ക്കും, രക്ഷാകര്‍ത്താക്കള്‍ക്കും, പി.ടി.എ. യോഗങ്ങളിലൂടെ സമാനമായ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിക്കും.


Post a Comment

Previous Post Next Post