യുവേഫ നേഷൻസ് ലീഗ് ഫുട്ബോൾ ഫൈനലിൽ ഇന്ന് സ്പെയിനും പോർച്ചുഗലും ഏറ്റുമുട്ടും.

യുവേഫ നേഷൻസ് ലീഗ് ഫുട്ബോൾ ഫൈനൽ ഇന്ന്. സ്പെയിനും പോർച്ചുഗലും തമ്മിലുള്ള കലാശപ്പോരാട്ടം രാത്രി 12.30നാണ്. ജർമനിയിലെ സ്റ്റുട്ഗാട്ടിലാണ് മത്സരം. സ്പെയിനാണ് നിലവിലെ ജേതാക്കൾ. ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും സ്പെയിനിന്റെ യുവ സൂപ്പർ താരം ലമീൻ യമാലും നേർക്കുനേർ വരുന്നു എന്നതാണ് ഇന്നത്തെ ഫൈനലിന്റെ പ്രത്യേകത.

Post a Comment

Previous Post Next Post