ബാങ്കിംഗ് പേഴ്സണല്‍ സെലക്ഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന പരീക്ഷകളില്‍ ഉദ്യോഗാര്‍ഥികളുടെ തിരിച്ചറിയല്‍ പരിശോധനയ്ക്കായി ആധാര്‍ ഉപയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി.

­ബാങ്കിംഗ് പേഴ്സണല്‍ സെലക്ഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന പരീക്ഷകളില്‍ ഉദ്യോഗാര്‍ഥികളുടെ തിരിച്ചറിയല്‍ പരിശോധനയ്ക്കായി ആധാര്‍ ഉപയോഗിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി.നിയമന പ്രക്രിയകളിലും ഉദ്യോഗാര്‍ത്ഥികളുടെ തിരിച്ചറിയൽ നടപടികൾക്കായി ഐബിപിഎസിന് ഇനി ആധാർ ഉപയോഗപ്പെടുത്താമെന്ന് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി. പരിശോധന ലളിതമാക്കാനും ബാങ്കിംഗ്, ഇന്‍ഷുറന്‍സ് മേഖലയിലെ നിയമന പ്രക്രിയയുടെ സുതാര്യത ശക്തിപ്പെടുത്തുന്നതിനും ഇത് സഹായിക്കുമെന്നും ധനകാര്യ മന്ത്രാലയം പറഞ്ഞു.

Post a Comment

Previous Post Next Post