കണ്ണൂർ കൊട്ടിയൂർ ക്ഷേത്രത്തിലെ വൈശാഖ മഹോത്സവത്തിന് നാളെ തുടക്കമാകും. നാളെ രാത്രി സ്വയംഭൂവിൽ നെയ്യഭിഷേകത്തോെടെയാണ് വൈശാഖോത്സവം ആരംഭിക്കുക. ചൊവ്വാഴ്ച രാവിലെ മുതൽ സ്ത്രീകൾക്ക് അക്കരെ കൊട്ടിയൂരിലേക്ക് പ്രവേശനം അനുവദിക്കും. ഇത്തവണത്തെ വൈശാഖോത്സവത്തിന് വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
Post a Comment