നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണം നാളെ അവസാനിക്കും. കൊട്ടിക്കലാശം ആവേശകരമാക്കാനൊരുങ്ങി മുന്നണികള്‍.

­നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണം നാളെ അവസാനിക്കും. കൊട്ടിക്കലാശം ആവേശകരമാക്കാനുള്ള തയ്യാറെടുപ്പിലാണ് മുന്നണികള്‍. വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ 23 ന് നടക്കും.

Post a Comment

Previous Post Next Post